കിളി ജ്യോത്സ്യനെപ്പോലും താങ്ങാനാവുന്നില്ല; യുക്തിവാദിപ്പാർട്ടിയെന്നവകാശപ്പെടുന്ന ഡിഎംകെ ഫാസിസത്തിന്റെ കൊടുമുടിയിൽ; ആഞ്ഞടിച്ച് അൻപുമണി രാമദോസ്
ചെന്നൈ: കടലൂർ പാർലമെൻ്റ് മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പ്രശസ്ത ചലച്ചിത്ര സംവിധായകൻ തങ്കർ ബച്ചാൻ ജയിക്കുമെന്ന് പ്രവചിച്ച കിളി ജ്യോതിഷിയെ തമിഴ് നാട് ...

