അനിൽ അംബാനിക്കെതിരായ 3,000 കോടിയുടെ തട്ടിപ്പ് കേസ്; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി, അന്വേഷണം കടുപ്പിച്ച് ഇഡി
മുംബൈ: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരെയുള്ള 3,000 കോടി രൂപയുടെ തട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി ഇൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിസ്വാൾ ട്രേഡ് ലിങ്ക് പ്രൈവറ്റ് ...

