‘കളിപ്പിച്ചത് കോലിക്ക് പരിക്കായതുകൊണ്ടുമാത്രം’; ശ്രേയസിന്റെ പരാമർശം വിവാദത്തിൽ; രോഹിത്തിനും ഗംഭീറിനുമെതിരെ മുൻതാരങ്ങൾ
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം വിജയിച്ചു തുടങ്ങിയ ഇന്ത്യക്ക് വേണ്ടി ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മൂന്നാം നമ്പറിൽ കോലിക്ക് പകരം ഇറങ്ങിയ ശ്രേയസ് ...