partial pwercut - Janam TV

partial pwercut

വൈദ്യുതി നിയന്ത്രണം; സമയം ദീര്‍ഘിപ്പിച്ച് കെഎസ്ഇബി; വൈകിട്ട് 6:15 മുതല്‍ 12:45 വരെ വിവിധ ഘട്ടങ്ങളിലായി വൈദ്യുത നിയന്ത്രണം ആവശ്യം വരും

തിരുവനന്തപുരം: എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. ഇതോടൊപ്പം ...