കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു
PubG ഗെയിം യുവതമുറയെ ലഹരിപോലെ പിടിമുറുക്കിയിരിക്കുകയാണ്. ഗെയിമിംഗ് അഡിക്ഷൻ പലരീതിയിലും കുട്ടികളെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഞെട്ടിക്കുന്നൊരു സംഭവമാണ് ഡൽഹിയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടത്. ദിവസം മുഴുവൻ മുറിയടച്ചിരുന്ന് ...