പൊലീസ് കണ്ടത് വളർത്തുനായ്ക്കൾ ആഹാരമാക്കിയ യുവതിയുടെ മൃതദേഹം; ശേഷിച്ചവ പോസ്റ്റുമോർട്ടത്തിന് മാറ്റി
34-കാരിയുടെ മൃതദേഹം വളർത്തുനായ്ക്കൾ ഭക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി. അഡ്രിയാന നിയാഗോയുടെ മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്. റൊമേനിയൻ യുവതിയെ ബുക്കാറെസ്റ്റിന് സമീപത്തെ അപ്പാർട്ട്മെന്റിലാണ് കണ്ടെത്തിയത്. ആൻഡ സാഷ ...

