partially powercut - Janam TV

partially powercut

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടാകാമെന്ന് കെഎസ്ഇബി. അന്തരീക്ഷ താപനില ഉയര്‍ന്നതോടെ വൈദ്യുതി ഉപയോഗം വര്‍ധിച്ചതും കേന്ദ്ര നിലയങ്ങളില്‍ നിന്നും പവര്‍ ...