participates - Janam TV

participates

നോമ്പെടുത്ത്, താെപ്പിയണിഞ്ഞ് വിജയ്! ഇഫ്താർ വിരുന്നിൽ വിശ്വാസികൾക്കൊപ്പം നിസ്കാരവും

റംസാൻ മാസത്തിെല ആദ്യ വെള്ളിയാഴ്ച ചെന്നൈയിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച നടനും രാഷ്ട്രീയ നേതാവുമായ വിജയ്. തലയിൽ വെള്ള തൊപ്പി ധരിച്ച് വൈകുന്നേരത്തെ നിസ്കാരത്തിൽ പങ്കെടുത്ത താരം ...

ത്രിവേണി സം​ഗമത്തിൽ പുണ്യസ്നാനം ചെയ്ത് കസ്തൂരി

മഹാകുംഭമേളയിൽ പങ്കെടുത്ത് തെന്നിന്ത്യൻ നടി കസ്തൂരി ശങ്കറും മകനും. ത്രവേണി സം​ഗമത്തിൽ പുണസ്നാനം നടത്തുന്ന ഇവരുടെ ചിത്രങ്ങൾ നടി തന്നെ ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ടിരുന്നു. ജീവിതത്തെ നിർവചിക്കുന്ന അഭുവമെന്നാണ് ...

‘ഭാരതത്തിന്റെ ആത്മീയ പൈതൃകത്തിന്റെ പ്രതീകം’; ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്ത് ബിഹാർ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

‌ല്കനൗ: മഹാകുംഭമേളയിൽ പങ്കെടുത്ത് ബിഹാർ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രയാ​ഗ് രാജിലെത്തിയ ​ഗവർണറെ ഉത്തർപ്രദേശ് വ്യവസായ വികസന മന്ത്രി നന്ദഗോപാൽ ​ഗുപ്ത സ്വീകരിച്ചു. മറ്റ് ഉദ്യോ​ഗസ്ഥരോടൊപ്പം ...