മർച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ കൊലപാതകം; ഭർത്താവിനെ കഷ്ണങ്ങളാക്കി മുറിച്ച ശേഷം യുവതി പോയത് മണാലിയിലേക്ക് ; കാമുകനൊപ്പം ഹോളി ആഘോഷിച്ച് പ്രതി
ലക്നൗ: മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം പ്രതിയായ മുസ്കാനും ആൺസുഹൃത്ത് സാഹിൽ ശുക്ലയും പോയത് പാർട്ടിക്ക്. ഹിമാചൽ പ്രദേശിലെ മണാലിയിലേക്കാണ് പ്രതികൾ കടന്നത്. മുസ്കാനും ...

