വിഭജനത്തിന്റെ ചരിത്രപാഠങ്ങൾ ഉൾക്കൊള്ളണം : ക.ഭ. സുരേന്ദ്രൻ
തിരുവനന്തപുരം : ആഗസ്റ്റ് 15 സ്വാതന്ത്ര്യത്തിന്റെ മധുരം പകർന്ന് നൽകുമ്പോൾ, 1947 ഓഗസ്റ്റ് 14 അഖണ്ഡഭാരതത്തെ മതാധിഷ്ഠിതമായി വിഭജിച്ചതിനോടനുബന്ധിച്ച് അരങ്ങേറിയ എണ്ണമറ്റ ദുരന്തങ്ങളിൽ നിന്ന് ഓരോ ഭാരതീയനും ...





