5ജിക്ക് പിന്നാലെ ‘5.5ജി’ നെറ്റ്‍വർക്ക്! സാങ്കേതിക കുതിപ്പിൽ റിലയൻസ് ജിയോ; ലോട്ടറിയടിച്ചത് വൺപ്ലസ് ഉപയോക്താക്കൾക്ക്
ഇന്ത്യയിൽ 5.5 ജി നെറ്റ്‌വർക്ക് അവതരിപ്പിച്ച് ടെലികോം മേഖലയിലെ വമ്പനായ റിലയൻസ് ജിയോ. വൺപ്ലസുമായി സഹകരിച്ചാണ് ജിയോ നെറ്റ്‍വർക്ക് വികസിപ്പിച്ചെടുത്തത്. മിന്നൽ വേഗത്തിൽ ഇന്റർനെറ്റ് ലഭ്യമാക്കാനും മികച്ച ...