ഖാലിസ്താൻ ഭീകരൻ നിജ്ജാറിന്റെ വധത്തിൽ മുൻ കാനഡ പ്രധാനമന്ത്രി ഉന്നയിച്ചത് അനാവശ്യവാദങ്ങൾ; കാനഡയുമായുള്ള ബന്ധം ശക്തമാക്കാൻ ശ്രമിക്കുമെന്ന് ഇന്ത്യ
ന്യൂഡൽഹി: കാനഡയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നത് പരിഗണിക്കുമെന്ന് വിദേശകാര്യമന്ത്രാലയം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാനഡ സന്ദർശനത്തിന് ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ നിർണായക തീരുമാനം. ഖാലിസ്താൻ ഭീകരൻ ഹർദീപ് സിംഗ് ...


