കേരളത്തിലെ മൂന്ന് താലൂക്കുകളില്‍ നാളെ പ്രാദേശിക അവധി
പത്തനംതിട്ട/ആലപ്പുഴ: പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ താലൂക്കുകളില്‍ നാളെ (നവംബര്‍ 3) കളക്ടര്‍മാര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പരുമല പെരുന്നാളിനോടനുബന്ധിച്ചാണ് അവധി. പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്ക് ...



