പാലക്കാട് സ്കൂളിലെ വെടിവെപ്പ്; നാടൻ തോക്കുമായി എത്തിയത് കൂട്ടുകാരെ കാണിക്കാൻ; തോക്കിന് ലൈസൻസില്ല; രക്ഷിതാക്കൾക്കെതിരെ കേസെടുക്കും
പാലക്കാട്: പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ സഹപാഠിയുടെ വെടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് പരുക്കേറ്റ സംഭവത്തിൽ കുടുതൽ വിവരങ്ങൾ പുറത്ത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന നാടൻ ...

