‘ശത്രു’ സ്വത്ത് വിറ്റു! പർവേസ് മുഷറഫിന്റെ കുടുംബ സ്വത്ത് ലേലം ചെയ്ത് ഇന്ത്യ നേടിയത് കോടികൾ; കേന്ദ്രസർക്കാർ വിറ്റഴിച്ചതെങ്ങനെ?
പാകിസ്താൻ മുൻ പ്രസിഡൻ്റ് പർവേസ് മുഷറഫിന്റെ യുപിയിലെ കുടുംബ സ്വത്ത് ലേലം ചെയ്തു . ബാഗ്പത്ത് ജില്ലയിലെ കൊട്ടാന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന രണ്ട് ഹെക്ടർ ഭൂമിയും ...