പാഷൻ ഫ്രൂട്ട് മാത്രമല്ല, ഇനി തൊലിയും പാഷനാക്കാം!! കിടിലൻ അച്ചാറിട്ടാലോ?
സുലഭമായി ലഭിക്കുന്ന പഴമാണ് പാഷൻ ഫ്രൂട്ട്. ചർമ്മത്തിന്റെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും പാഷൻ ഫ്രൂട്ട് ഗുണകരമാണ്. ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് പാഷൻ ഫ്രൂട്ട്. ...

