അടിസ്ഥാനസൗകര്യങ്ങൾ മുഖ്യം; ഗേറ്റ് വേ ഓഫ് ഇന്ത്യയ്‌ക്ക് സമീപം പാസഞ്ചർ ജെട്ടിയും ടെർമിനലും നിർമിക്കും, അനുമതി നൽകി മുംബൈ ഹൈക്കോടതി
മുംബൈ: തീരദേശ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനായി ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപത്തായി പാസഞ്ചർ ജെട്ടിയും ടെർമിനലും നിർമിക്കാൻ അനുമതി നൽകി മുംബൈ ഹൈക്കോടതി. മഹാരാഷ്ട്ര സർക്കാരും മുംബൈ ...

