കൊച്ചിയിലേക്ക് വന്ന വിമാനത്തില്‍ പരിഭ്രാന്തി; ആകാശത്ത് വെച്ച് എമര്‍ജന്‍സി എക്സിറ്റ് തുറക്കാന്‍ ശ്രമം, പാലക്കാട് സ്വദേശി അറസ്റ്റില്‍
കൊച്ചി: ക്വാലാലംപൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള ബാറ്റിക് എയര്‍ വിമാനത്തില്‍ യാത്രയ്ക്കിടെ എമര്‍ജന്‍സി എക്സിറ്റ് തുറക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പാലക്കാട് സ്വദേശിയെ കേരള പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ ജംഷീറിനെ ...

