പാസ്‌പോർട്ടിനായി ഇനി ചുരം ഇറങ്ങണ്ട; വയനാട്ടിൽ സേവാ കേന്ദ്രം യാഥാർത്ഥ്യമായി; വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ: വയനാട്ടിൽ പുതയതായി ആരംഭിച്ച പാസ്പോർട്ട് സേവാകേന്ദ്രത്തന്റെ ഉദ്ഘാടനം വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിംഗ് നിർവഹിച്ചു. എല്ലാം ലോക്സഭാ മണ്ഡലങ്ങളിലും പാസ്പോർട്ട് സേവാകേന്ദ്രമെന്നത് അന്തരിച്ച മുൻ വിദേശകാര്യമന്ത്രി ...