പാസ്റ്റർക്ക് ജീവപര്യന്തം; സ്വയം പ്രഖ്യാപിത ക്രിസ്ത്യൻ പ്രവാചകന് പീഡനക്കേസിൽ ശിക്ഷ
പാസ്റ്റർ ബജീന്ദർ സിംഗിന് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച് കോടതി. 2018ൽ രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിലാണ് ശിക്ഷാവിധി. കേസിൽ കുറ്റക്കാരനാണെന്ന് കഴിഞ്ഞയാഴ്ചയായിരുന്നു കോടതി കണ്ടെത്തിയത്. തുടർന്ന് ഇന്ന് ശിക്ഷാവിധി ...