ബിനു വഴമുട്ടത്തിന്റെ പ്രാർത്ഥനാ കേന്ദ്രത്തിൽ അടിമുടി ദുരൂഹത; പാസ്റ്റർ പ്രിൻസിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി വീട്ടമ്മ
കൊല്ലം: പാസ്റ്റർ ബിനു വാഴമുട്ടത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിനെ ചുറ്റിപ്പറ്റി വീണ്ടും ഗുരുതര ആരോപണങ്ങൾ. ബിനു വാഴമുട്ടത്തിന്റെ സഹായി പാസ്റ്റർ പ്രിൻസ് ലൈംഗികാതിക്രമത്തിന് ...

