ഞാനായിരുന്നു രോഹിത്തിന്റെ സ്ഥാനത്തെങ്കിൽ ….; പിതൃത്വ അവധിയെടുത്ത ക്യാപ്റ്റന്റെ തീരുമാനത്തിൽ പ്രതികരിച്ച് സൗരവ് ഗാംഗുലി
ന്യൂഡൽഹി: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് കളിക്കണമെന്ന് സൗരവ് ഗാംഗുലി. നവംബർ 22 ന് പെർത്തിലാണ് ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗാവസ്കർ ട്രോഫിയിലെ ആദ്യ ...


