പത്തനംതിട്ടയിൽ മഴ കനക്കുന്നു; മൂഴിയാർ ഡാമിൽ റെഡ് അലർട്ട്; ജലനിരപ്പ് അപകടരേഖയിലെത്തി, ഏത് നിമിഷവും ഷട്ടറുകൾ തുറക്കാൻ സാധ്യത
പത്തനംതിട്ട: ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനിടെ മൂഴിയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് (ഓഗസ്റ്റ് 3) പുലർച്ചെ 3.30-ഓടെ ഡാമിലെ ജലനിരപ്പ് 190.00 മീറ്റർ എന്ന ...

