യൂണിയൻ പിടിച്ച് ദിവസങ്ങളായില്ല; നടുറോഡിൽ എസ്എഫ്‌ഐക്കാരുടെ തമ്മിലടി; പൊലീസുകാർക്കും എസ്‌ഐക്കും പരിക്ക്; അടി യൂണിയൻ ഉദ്ഘാടനത്തിന് പിന്നാലെ
പത്തനംതിട്ട: പൊലീസ് നോക്കിനിൽക്കെ നടുറോഡിൽ എസ്എഫ്‌ഐക്കാരുടെ തമ്മിലടി. പത്തനംതിട്ട നഗരമധ്യത്തിൽ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. കാതോലിക്കേറ്റ് കോളേജിലെ യൂണിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്‌നത്തിന് കാരണം. ...

