ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം; പാക് ഭീകരനെ വധിച്ച് BSF
ചണ്ഡീഗഢ്: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ പാകിസ്താൻ ഭീകരനെ വധിച്ച് അതിർത്തി സുരക്ഷാ സേന. പഞ്ചാബിലെ പത്താൻകോട്ടിലാണ് സംഭവം. സുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് അതിർത്തിവേലിയിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ ...