പന്തെറിയും മുൻപ് ധോണിയുടെ കാൽതാെട്ട് വണങ്ങി പതിരാന; ക്യാപ്റ്റൻ കൂളിന്റെ പ്രതികരണം ഇങ്ങനെ
എം.എസ് ധോണി എന്ന നായകനും താരവും ഒരുപാട് യുവതാരങ്ങൾക്ക് പ്രചോദനവും വഴികാട്ടിയുമാണ്. ഇത് തെളിയിക്കുന്നൊരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. കഴിഞ്ഞ ദിവസം നടന്ന ഗുജറാത്തിനെതിരെയുള്ള മത്സരത്തിനിടെയായിരുന്നു ...