രാജ്യത്തിന് നൽകിയ സംഭാവനകളെ ഭാരതം വിലമതിക്കുന്നു; പത്മ പുരസ്‌കാര ജേതാക്കൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനസേവകൻ
ന്യൂഡൽഹി: പത്മ പുരസ്‌കാര ജേതാക്കൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വ്യക്തികളെയും അവർ രാജ്യത്തിന് നൽകിയ സംഭാവനകളെയും രാജ്യം വിലമതിക്കുന്നുവെന്നും അദ്ദേഹം ...