ശബരിമലയിലെ സ്വർണക്കവർച്ച; ദേവസ്വം ബോർഡ് അംഗങ്ങൾ പ്രതികൾ, അന്വേഷണത്തിന് ഇഡിയും
തിരുവനന്തപുരം: ശബരിമലയിലെ സ്വർണം മോഷ്ടിച്ച കേസിൽ ദേവസ്വം ബോർഡ് അംഗങ്ങളെ ക്രൈംബ്രാഞ്ച് പ്രതിചേർത്തു. 2019-ൽ പ്രസിഡന്റായിരുന്ന എ പത്മകുമാർ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളെയാണ് പ്രതിചേർത്തത്. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് ...



