“ആചാരവിരുദ്ധം, നിലവറ തുറക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല”; പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കില്ലെന്ന് ഭരണസമിതി
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കില്ല. നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഭക്തരുടെ ഭാഗത്ത് നിന്ന് വലിയ തോതിൽ എതിർപ്പുകൾ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. നിലവറ തുറക്കുന്നതിനെ ...




