കർക്കടകത്തിലെ നിറപുത്തരിക്ക് ഒരുങ്ങി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം
തിരുവനന്തപുരം: കർക്കടകത്തിലെ നിറപുത്തരിക്ക് ഒരുങ്ങി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം. തിങ്കളാഴ്ച രാവിലെ 5.45നും 6.30നും ഇടയിലാണ് നിറപുത്തരി ചടങ്ങുകൾ നടക്കുക. പുത്തരിക്കണ്ടം മൈതാനത്ത് നഗരസഭയുടെ നേതൃത്വത്തിൽ കൃഷി ...





