പൊതുരംഗത്തെ സംഭാവനകൾക്ക് അംഗീകാരം; മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് പത്മവിഭൂഷൺ
ന്യൂഡൽഹി: മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് പത്മവിഭൂഷൺ. 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ തലേന്നാണ് സർക്കാർ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. പൊതുരംഗത്തെ സംഭാവനകൾക്കുള്ള അംഗീകാരമായാണ് വെങ്കയ്യ നായിഡുവിന് പുരസ്കാരം ...

