Pathnamthitta - Janam TV

Pathnamthitta

ആദ്യയുടെ ആദ്യ ദർശനം; അയ്യപ്പസന്നിധിയിൽ കുഞ്ഞുമാളികപ്പുറം; ഭക്തരുടെ മനസ് നിറച്ചൊരു കാഴ്ച

പത്തനംതിട്ട: ആറാം മാസത്തിൽ അയ്യപ്പനെ കാണാനെത്തി കുഞ്ഞുമാളികപ്പുറം. മാവേലിക്കര സ്വദേശി കൃഷ്ണകുമാറിന്റെ മകളാണ് അയ്യപ്പസന്നിധിയിലെത്തി എല്ലാവരുടെയും ലാളനകൾ ഏറ്റുവാങ്ങിയത്. ദര്‍ശനത്തിനെത്തിയ ഭക്തരുടെയും ദേവസ്വം ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ...

56 വർഷം മുമ്പ് വീരമൃത്യു വരിച്ച സൈനികൻ തോമസ് ചെറിയാന് യാത്രാമൊഴി നൽകാനൊരുങ്ങി നാട് ; സംസ്കാരചടങ്ങുകൾ ഇന്ന് നടക്കും

പത്തനംതിട്ട: ഹിമാചൽ പ്ര​ദേശിൽ 56 വർഷം മുമ്പുണ്ടായ വിമാനാപകടത്തിൽ വീരമൃത്യു വരിച്ച പത്തനംതിട്ട സ്വദേശി തോമസ് ചെറിയാന്റെ സംസ്കാരചടങ്ങുകൾ ഇന്ന് നടക്കും. തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിലെ ...

അപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് യുവാവ്; 17-കാരന് ദാരുണാന്ത്യം

പത്തനംതിട്ട: ബൈക്കപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ച യുവാവിനെ പിടികൂടി. പത്തനംതിട്ട കാരംവേലിയിലാണ് സംഭവം. പരിക്കേറ്റ 17കാരനെ പിന്നീട് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. നെല്ലിക്കാല സ്വദേശി ...