പ്രധാനസേവകൻ അനന്തപുരിയുടെ മണ്ണിൽ; ചരിത്രമാക്കാനൊരുങ്ങി ബിജെപി
തിരുവനന്തപുരം: പ്രധാനസേവകൻ നാളെ അനന്തപുരിയുടെ മണ്ണിൽ. നാളെ രാവിലെ പ്രധാനമന്ത്രിയെ ബിജെപി പ്രവർത്തകർ വരവേൽക്കും. തുടർന്ന് രാവിലെ പത്തിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന ...