മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്
കൊച്ചി: നാളുകൾക്കു ശേഷം മലയാള സിനിമയിലെ മഹാരഥന്മാർ ഒന്നിക്കുന്ന ചിത്രം'പേട്രിയറ്റ്'ന് തിയേറ്ററുകളിൽ വിലക്ക്. ഫിലിം എക്സിബിറ്റേഴ്സ് സംഘടനയായ ഫിയോക് ആണ് വിലക്കുമായി രംഗത്തെത്തിയത്. സിനിമ നിർമാതാക്കൾ തിയേറ്റർ ...

