പട്ടാമ്പി ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ പിടിഎ തിരഞ്ഞെടുപ്പിനിടെ തർക്കം; തമ്മിൽ തല്ലി രക്ഷിതാക്കൾ
പാലക്കാട്: പട്ടാമ്പി ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ പിടിഎ തിരഞ്ഞെടുപ്പിനിടെ തർക്കം. ഇന്നലെ രാത്രിയാണ് സംഭവം. ഒരു വിഭാഗത്തിന് ബൈലോ അടങ്ങിയ നോട്ടീസ് നൽകിയില്ലെന്ന് ആരോപിച്ചാണ് എൽഡിഎഫ്,യുഡിഎഫ് ...