പട്ടാമ്പി നേർച്ചയ്ക്കിടെ ആനയിടഞ്ഞു; നേർച്ചയിൽ പങ്കെടുത്തത് എഴുപതോളം ആനകൾ; പേടിച്ചോടിയ മധ്യവയസ്കന്റെ കാലിലൂടെ ഗേറ്റിന്റെ കമ്പി കയറി
പട്ടാമ്പി: പട്ടാമ്പി മുസ്ളീം പള്ളിയിൽ നേര്‍ച്ചഘോഷത്തിനിടെ ആനയിടഞ്ഞു. ഇന്നലെ രാത്രിയാണ് ആന ഇടഞ്ഞത് . ഭയന്ന് സമീപത്ത സ്കൂള്‍ ഗൈറ്റ് എടുത്തു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച മധ്യ ...

