ഹെലികോപ്റ്റർ ഗ്രാമത്തിൽ തകർന്നു വീണു; യാത്രക്കാർക്ക് രക്ഷപ്പെടൽ, വീഡിയോ
മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് പറന്ന സ്വകാര്യ ഹെലികോപ്റ്റർ തകർന്നുവീണു. പൂനെയിൽ മുൽഷി തെഹ്സിലിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം. ഹെലികോപ്റ്ററിലുണ്ടായിരുന്ന ക്യാപ്റ്റനടക്കമുള്ള നാലുപേരും പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. പൗദിന് ...