ടെലഗ്രാം മേധാവി അറസ്റ്റിൽ; ‘രഹസ്യ സ്വഭാവം’ പണിയായെന്ന് സൂചന
പാരിസ്: ടെലഗ്രാം മേധാവി പവേൽ ഡുറോവ് അറസ്റ്റിൽ. ഫ്രാൻസിലെ ബോർഗെറ്റ് എയർപോർട്ടിൽ വച്ചാണ് അറസ്റ്റിലായത്. 39-കാരനായ ഡുറോവ് ശതകോടീശ്വരനും ടെലഗ്രാം മെസേജിംഗ് ആപ്ലിക്കേഷന്റെ സ്ഥാപകനും സിഇഒയുമാണ്. ടെലഗ്രാമിലെ ഉള്ളടക്കം ...


