‘പവി കെയർടേക്കർ’ ചിത്രത്തിലെ ഗാനം പങ്കുവച്ച് ദിലീപ്
ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി നടനും സംവിധായകനുമായ വിനീത് കുമാർ ഒരുക്കിയ ചിത്രമാണ് പവി കെയർടേക്കർ. ജനപ്രിയനായകന്റെ സ്ഥാനം ഒന്നുകൂടി ദിലീപ് ഉറപ്പിക്കുന്നതാണ് ഈ ചിത്രമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. ...