‘പവി കെയര്‍ ടേക്കര്‍’ ആയി ദിലീപ്; നടന്റെ 149-ാമത് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്
ദിലീപിന്റെ 149-ാമത് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അനൗൺസ് ചെയ്തു. 'പവി കെയര്‍ ടേക്കര്‍' എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രം സംവിധാനം ചെയ്യുന്നത് നടൻ വിനീത് കുമാറാണ്. വിനീതിന്റെ ...

