Pavithran - Janam TV
Friday, November 7 2025

Pavithran

പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടിക്ക് നിര്‍ദ്ദേശം നല്‍കി റവന്യൂ മന്ത്രി കെ രാജന്‍

തിരുവനന്തപുരം: അഹമ്മദാബാദിലുണ്ടായ വിമാനപകടത്തില്‍ മരണപ്പെട്ട രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് ജൂനിയര്‍ സൂപ്രണ്ട് എ പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടികള്‍ ആരംഭിക്കുവാന്‍ ലാന്‍റ് ...

മരണപ്പെട്ട രഞ്ജിതയെ അപമാനിച്ച ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്നും പിരിച്ചുവിടണം: എൻ. ജി. ഒ. സംഘ്

കാസർഗോഡ് : മരണപ്പെട്ട രഞ്ജിതയെ അപമാനിച്ച ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്നും പിരിച്ചുവിടണമെന്ന് എൻ. ജി. ഒ. സംഘ് ആവശ്യപ്പെട്ടു. ഡെപ്യൂട്ടി തഹസിൽദാർ പവിത്രനെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ...

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്സിനെതിരെ അധിക്ഷേപം: ഡെപ്യൂട്ടി തഹസിൽദാർ പൊലീസ് കസ്റ്റഡിയിൽ

കാസർകോട്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത. ആർ. നായരെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസിൽദാർ എ പവിത്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെത്തിയാണ് പൊലീസ് ...

വിമാനാപകടത്തിൽ മരിച്ച രഞ്ജിതയെ അപമാനിച്ച പവിത്രനെ സർവീസിൽ നിന്ന് നീക്കം ചെയ്യണം: ഫെറ്റോ

തിരുവനന്തപുരം: വിമാനാപകടത്തിൽ മരണപ്പെട്ട മലയാളിയായ നഴ്സ് രഞ്ജിതയെ കുറിച്ച് ജാതീയമായ അധിക്ഷേപം നടത്തി വളരെ മോശമായ കമന്റ് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കാഞ്ഞങ്ങാട് ഡെപ്യൂട്ടി തഹസിൽദാർ ...

വിമാന ദുരന്തത്തിൽ മരണപ്പെട്ട മലയാളി നഴ്സ് രഞ്ജിത. ആർ. നായർക്കെതിരെ അസഭ്യ പ്രയോ​ഗം; ഡെപ്യൂട്ടി തഹസിൽ​ദാ‍ർക്ക് സസ്പെൻഷൻ

കാസർകോട്: അഹമ്മ​ദാബാദ് വിമാന ദുരന്തത്തിൽ മരണപ്പെട്ട മലയാളി നഴ്സ് രഞ്ജിത. ആർ. നായരെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസിൽ​ദാരെ സസ്പെൻഡ് ചെയ്തു. കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ പവിത്രനെയാണ് ...

ദുരന്തത്തിലും അശ്ലീല കമന്റും അസഭ്യവും; വിമാനാപകടത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് രഞ്ജിത. ആർ. നായരെ അധിക്ഷേപിച്ച് ഡെപ്യൂട്ടി തഹസിൽ​ദാർ

കാസർകോട്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ ജീവൻ നഷ്ടമായ മലയാളി നഴ്സ് രഞ്ജിത. ആർ. നായരെ അധിക്ഷേപിച്ച് ഡെപ്യൂട്ടി തഹസിൽ​ദാർ. കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ പവിത്രനാണ് ഫേസ്ബുക്ക് വഴി  ...

മോർ‌ച്ചറിയിൽ വയോധികൻ കൈ അനക്കി! കണ്ണൂർ എകെജി സഹകരണ ആശുപത്രിയിൽ നാടകീയ രം​ഗങ്ങൾ; പവിത്രൻ മരിച്ചിട്ടില്ല, 67-കാരന് പുതുജന്മം

കണ്ണൂർ: മരിച്ചെന്ന് കരുതി മോർ‌ച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവൻ. കണ്ണൂർ എകെജി സഹകരണ ആശുപത്രിയിലാണ് സംഭവം. പാച്ചപ്പൊയിക സ്വദേശി പവിത്രൻ (67) ആണ് പുനർ ജന്മം ലഭിച്ചിരിക്കുന്നത്. ...

ആ സാഹസം ഇനി വേണ്ട; ട്രെയിനിനടിയിൽ കിടന്ന് രക്ഷപ്പെട്ട പവിത്രന് പിഴ ചുമത്തി റെയിൽവേ കോടതി

കണ്ണൂർ: ട്രെയിൻ വരുന്നത് കണ്ട് രക്ഷപ്പെടാനായി റെയിൽവേ ട്രാക്കിൽ കിടന്ന പന്നിയൻപാറ സ്വദേശി പവിത്രന് റെയിൽവേ കോടതിയുടെ പിഴ. ആയിരം രൂപയാണ് പിഴ ചുമത്തിയത്. നേരത്തെ സംഭവത്തിൽ ...