പ്രകാശ് രാജിന് മറ്റ് മതങ്ങളെ പറ്റി ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ ; സനാതന ധർമ്മത്തെക്കുറിച്ച് പറയുന്നതിന് മുൻപ് നിങ്ങൾ നൂറ് തവണ ചിന്തിക്കണം ; പവൻ കല്യാൺ
ഹൈദരബാദ് : നടൻ പ്രകാശ് രാജിനെതിരെ പൊട്ടിത്തെറിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ . പലപ്പോഴും ഹിന്ദുവിശ്വാസങ്ങളെ പരിഹസിക്കുന്ന പ്രകാശ് രാജിന് തക്ക മറുപടിയാണ് പവൻ കല്യാൺ ...


