സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: സപ്ലൈകോ കുടിശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍ സമരത്തിലേക്ക്. ഈ മാസം 20, 21 തീയതികളില്‍ സംസ്ഥാനവ്യാപകമായി സൂചന പണിമുടക്ക് നടത്തുമെന്ന് വിതരണക്കാര്‍ ...

