ഭാര്യ ക്രൂരമായി പെരുമാറിയതിന് തെളിവില്ല; ഒമർ അബ്ദുള്ളയ്ക്ക് വിവാഹമോചനം അനുവദിക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു; ഏറെ ചർച്ചയായ കേസിന്റെ നാൾ വഴികൾ അറിയാം
ന്യൂ ഡൽഹി: നാളുകളായി തുടരുന്ന വിവാഹമോചന കേസിൽ മുൻ കേന്ദ്രമന്ത്രിയും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫ്രൻസ് നേതാവുമായ ഒമർ അബ്ദുള്ളക്ക് തിരിച്ചടി. ഭാര്യ പായൽ ...


