ഒരു ദിവസത്തെ ക്ഷേത്ര വരുമാനം വയനാട്ടിലെ ദുരിതബാധിതർക്ക്; നാലമ്പല ദർശനത്തിലൂടെ ലഭിച്ച 3,04,480 രൂപ കൈമാറുമെന്ന് പായമ്മൽ ക്ഷേത്രഭാരവാഹികൾ
ഇരിങ്ങാലക്കുട : വയനാട് ഉരുൾപൊട്ടൽ ദുരന്തം ബാധിച്ചവർക്ക് സഹായവുമായി പായമ്മൽ ശ്രീ ശത്രുഘ്‌ന സ്വാമി ക്ഷേത്രം ഭാരവാഹികൾ. നാലമ്പല തീർത്ഥാടനത്തോനുബന്ധിച്ച് പായമ്മൽ ശ്രീ ശത്രുഘ്‌ന സ്വാമി ക്ഷേത്രത്തിൽ ...

