ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനി ബലാത്സംഗത്തിന് ഇരയായി; പിജി ഉടമ അറസ്റ്റിൽ; അഷ്റഫ് കോഴിക്കോട് സ്വദേശി
ബെംഗളൂരു: കർണ്ണാടകയിൽ മലയാളി വിദ്യാർത്ഥിനി ബലാത്സംഗത്തിന് ഇരയായി. സോളദേവനഹള്ളയിലെ പ്രമുഖ കോളജിലെ വിദ്യാർത്ഥിനിയാണ് ക്രൂര പീഡനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് പേയിംഗ് ഗസ്റ്റ് സ്ഥാപനം നടത്തുന്ന കോഴിക്കോട് ...

