മാഞ്ചസ്റ്റർ സിറ്റി മുതൽ ഫിഫ വരെ; ക്രിക്കറ്റിന്റെ ഗ്ലോബൽ ഐക്കണ് കായിക ലോകത്തിന്റെ ആദരം
ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയ ഇന്ത്യയുടെ മുൻ നായകൻ വിരാട് കോലിക്ക് ആദരവറിയിച്ച് കായിക ലോകം. ടെന്നീസ് ഇതിഹാസവും സെർബിയൻ താരവുമായ നൊവാക് ജ്യോക്കോവിച്ച് ഇൻസ്റ്റഗ്രാമിൽ കോലിയുടെ പോസ്റ്റ് ...