ഫിസിയോതെറാപ്പിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; പയ്യന്നൂരിൽ ആരോഗ്യ വെൽനെസ് ക്ലിനിക്ക് ഉടമ പൊലീസ് കസ്റ്റഡിയിൽ
കണ്ണൂർ: ഫിസിയോതെറാപ്പിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പയ്യന്നൂരിലെ ആരോഗ്യ വെൽനെസ് ക്ലിനിക്ക് ഉടമ ശരത് നമ്പ്യാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പയ്യന്നൂർ പൊലീസാണ് നടപടി സ്വീകരിച്ചത്. 2024 ...

