കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത് ആരോടും പറയാതെ; പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി
കണ്ണൂർ: പയ്യന്നൂരിൽ പ്രതിശ്രുത വധുവിൻറെ മൃതദേഹം പെരുമ്പാപ്പുഴയിൽ കണ്ടെത്തി. കോറോം കാനായി മുക്കൂട് സ്വദേശിനിയും പയ്യന്നൂർ ടൗണിലെ മാളിലെ ജീവനക്കാരിയുമായ ശ്രുതി(24) യുടെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ ...

