ഇത്തിരി പഴം, ഒത്തിരി രുചി; വായിൽ കപ്പലോട്ടും വിഭവമിതാ..
പഴയകാല വിഭവങ്ങള്‍ക്ക് ഇന്നും ജനപ്രീതിയേറെയാണ് അല്ലേ. കുട്ടികള്‍ക്കും മധുരം ഇഷ്ടപ്പെടുന്നവര്‍ക്കും ബെസ്റ്റ് ഓപ്ഷനാകും പഴം നുറുക്ക് എന്ന വിഭവം. പണ്ടുകാലത്ത് ഓണക്കാലത്താണ് പഴം നുറുക്ക് ഉണ്ടാക്കിയിരുന്നത്. പപ്പടം ...

